tag:blogger.com,1999:blog-36989706.post2406921395451400324..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: മാച്ചൂ പിക്ച്ചൂ മുമ്പേ കണ്ടെത്തിയിരുന്നുJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger4125tag:blogger.com,1999:blog-36989706.post-17352421940578818712008-06-22T00:20:00.000+05:302008-06-22T00:20:00.000+05:30റോബി, ശരിയാണ്, അങ്ങനെ മാറ്റുന്നു.ശിവ, യാത്രാമംഗളങ...റോബി, ശരിയാണ്, അങ്ങനെ മാറ്റുന്നു.<BR/>ശിവ, യാത്രാമംഗളങ്ങള്‍.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-23839277847449731732008-06-21T18:19:00.000+05:302008-06-21T18:19:00.000+05:30ഒരുനാള്‍ ഞാനും മാച്ചു പിക്ച്ചുവില്‍ പോകും....ഒരുനാള്‍ ഞാനും മാച്ചു പിക്ച്ചുവില്‍ പോകും....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-36989706.post-67755789049190977272008-06-21T10:13:00.000+05:302008-06-21T10:13:00.000+05:30മാച്ചു പിക്ച്ചു എന്നല്ലേ?<A HREF="http://inogolo.com/pronunciation/Machu%20Picchu" REL="nofollow">മാച്ചു പിക്ച്ചു എന്നല്ലേ?<BR/></A>Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-36989706.post-88313394355784468832008-06-21T00:48:00.000+05:302008-06-21T00:48:00.000+05:30അവസാനത്തെ ഇന്‍കാ ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്ന ...അവസാനത്തെ ഇന്‍കാ ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്ന പച്ചാക്യുടെക് 1450-കളോടെ സ്ഥാപിച്ച രഹസ്യനഗരമാണ് മാക്ചൂ പിച്ചൂ. പിന്നീട് വന്ന സ്പാനിഷ് അധിനിവേശക്കാരില്‍നിന്ന് ഇങ്ങനെയൊരു സ്ഥലമുള്ള കാര്യം ഇന്‍കാ വര്‍ഗക്കാര്‍ മറച്ചുവെച്ചു. എന്നാല്‍, മൂന്നു നൂറ്റാണ്ടിന് ശേഷം പെറുവില്‍നിന്ന് സ്വര്‍ണവും തടിയും കച്ചവടം ചെയ്യാനെത്തിയ ജര്‍മന്‍ വ്യാപാരിയായ ബേണ്‍സ്, പെറുവിയന്‍ അധികൃതരുടെ നിശബ്ദാനുമതിയോടെ 1867-ല്‍ മാക്ചൂ പിച്ചൂവിലെ ശവകുടീരങ്ങള്‍ റെയ്ഡ് ചെയ്യുകയും അവിടെനിന്ന് അമൂല്യമായ വസ്തുക്കള്‍ കടക്കുകയും ചെയ്തതായാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com