tag:blogger.com,1999:blog-36989706.post2172393177611493048..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: വായില്‍ നോക്കുമ്പോള്‍...Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger3125tag:blogger.com,1999:blog-36989706.post-68199309230240431612009-03-05T09:47:00.000+05:302009-03-05T09:47:00.000+05:30അത് കലക്കി മാഷേ ;))ചുമ്മാതല്ല, മനുഷ്യന്റെ ഒരു കടി ...അത് കലക്കി മാഷേ ;))

ചുമ്മാതല്ല, മനുഷ്യന്റെ ഒരു കടി കൊണ്ട് എവിടെയെങ്കിലും പഴുത്താല്‍ ആറ്റം ബോംബിന്റെ വീര്യമുള്ള ആന്റീബയോട്ടിക്കുകളാണ് പ്രയോഗിക്കേണ്ടിവരുന്നത് - ഈ കില്ലാഡികളെയെല്ലാം അടിച്ചിടണ്ടേ ?

ചാത്തങ്കേരികുട്ടിച്ചാത്താ...ലത് സേഫാണ്...കടിക്കാതിരുന്നാ മതി !
അല്ല, കടിക്കുവോ ?? ;)))))Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-36989706.post-35220760855912810442009-03-03T14:48:00.000+05:302009-03-03T14:48:00.000+05:30അപ്പോള്‍ വദനസുരതം അപകടം തന്നെ; അല്ലേ???അപ്പോള്‍ വദനസുരതം അപകടം തന്നെ; അല്ലേ???ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.https://www.blogger.com/profile/15976482118533602667noreply@blogger.comtag:blogger.com,1999:blog-36989706.post-86467578866997198572009-03-02T21:24:00.000+05:302009-03-02T21:24:00.000+05:30കേരളം ചുറ്റി സഞ്ചരിച്ച് കണ്ട ഒരു ജപ്പാന് പ്രൊഫസറ...കേരളം ചുറ്റി സഞ്ചരിച്ച് കണ്ട ഒരു ജപ്പാന് പ്രൊഫസറോട,് ഇവിടെ അദ്ദേഹം നിരീക്ഷിച്ച അത്ഭുതകരമായ രണ്ട് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു-വൈകുന്നേരമായാല്‍ കവലകളിലിരുന്നു റോഡേ പോണവരെയും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെയും വായില്‍നോക്കിയിരിക്കുന്നവര്‍ ഒന്നാമത്തെ അത്ഭുതം. രണ്ടാമത്തേത്, ഒറ്റ ഇടത്തരം ഹോട്ടലിലും നാറാതെ മൂത്രമൊഴിക്കാന്‍ പറ്റുന്ന സംവിധാനം കേരളത്തിലില്ല എന്നത്. (ഇതില്‍ വായില്‍നോട്ടത്തിന്റെ സാമൂഹിക, രാഷ്ടീയ, സാംസ്ക്കാരിക വശങ്ങളെക്കുറിച്ച് ഗവേഷണം നടത്തി ഇതുവരെ ആരും പി.എച്ച്.ഡി. എടുക്കാത്തതില്‍ ജപ്പാന് പ്രൊഫസര്‍ അത്ഭുതപ്പെടുകയും ചെയ്തു).Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com