tag:blogger.com,1999:blog-36989706.post2021793798666322325..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: 2009 ഇന്ത്യയ്ക്ക് ചൂടു കൂടിയ വര്‍ഷംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger3125tag:blogger.com,1999:blog-36989706.post-26276031284123802062010-02-08T22:12:36.912+05:302010-02-08T22:12:36.912+05:30വസന്തലതിക,
ഈന്തപ്പന കോഴിക്കോട് പൂക്കുമ്പോള്‍ മാത്...വസന്തലതിക,<br /><br />ഈന്തപ്പന കോഴിക്കോട് പൂക്കുമ്പോള്‍ മാത്രമല്ല, വയനാട്ടില്‍ കുയിലുകളുടെ പാട്ട് കേട്ടുതുടങ്ങുമ്പോഴും, ഇടുക്കിയില്‍ നാല്പതാംനമ്പര് മഴയുടെ കാലം കഴിയുമ്പോഴും, ചിക്കുന്‍ഗുനിയ പോലുള്ള പകര്‍ച്ചവ്യാധികളുടെ അണുക്കള്‍ പരത്തുന്ന കൊതുകുകള്‍ നാട്ടില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോഴും ഉയരുന്ന ആശങ്ക മറ്റൊന്നല്ല. <br /><br />ഇക്കാര്യം ഇവിടെ പരാമര്‍ശിച്ചതിന് നന്ദി.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-15849147748072365902010-02-08T20:09:17.362+05:302010-02-08T20:09:17.362+05:30മുന്പോരിയ്ക്കള് പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു....മുന്പോരിയ്ക്കള് പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു.കോഴിക്കോട്മടിയ്ക്കല്കോല്ലെയ്ജിന്റെ ആസ്പത്രിയ്ക്ക് അരികെയുള്ള ഒരു ഈന്തപ്പന പൂതെന്നും കായ്ചെന്നുമുള്ള വാര്‍ത്ത...പുതിയ കൃഷിസാധ്യതകളല്ല അതുനര്തിയതു.പകരം അത്യുഷ്ണം ആവശ്യമുള്ള ഒരു ചെടി നമ്മുടെ നാട്ടില്‍ പൂക്കുമ്പോള്‍ നില്തെട്ട് ന്ന കാലാവസ്ഥയെ കുറിച്ചുള്ള ആശങ്കകളാണ്.കുറിഞ്ഞി അത് അറിഞ്ഞിട്ടുന്റാവുമല്ലോ.പൂക്കാത്ത മാവുകലെപ്പറ്റി പണ്ടുള്ളവര്‍ പറഞ്ഞത് തെറ്റുന്നു.അല്ലെ?vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-36989706.post-9782126229351989752010-02-07T13:19:09.325+05:302010-02-07T13:19:09.325+05:30ഇന്ത്യയില്‍ കഴിഞ്ഞ 110 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂ...ഇന്ത്യയില്‍ കഴിഞ്ഞ 110 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2009 എന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് (IMD) കണ്ടെത്തി. മാത്രമല്ല, ഈ കാലയളവിലെ ഏറ്റവും ചൂടുകൂടിയ 10 വര്‍ഷങ്ങളില്‍ ആറെണ്ണവും 2000-ന് ശേഷമായിരുന്നുവെന്നും (യഥാക്രമം 2009, 2002, 2006, 2003, 2007, 2004) ഐ.എം.ഡി. അതിന്റെ വെബ്ബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com