tag:blogger.com,1999:blog-36989706.post1873517998652581551..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ബുഷിന്റെ കലാവസ്ഥാനിര്‍ദ്ദേശം 'വിഷഗുളിക'യെന്ന് ആരോപണംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger8125tag:blogger.com,1999:blog-36989706.post-44958035646982893202007-06-04T06:28:00.000+05:302007-06-04T06:28:00.000+05:30വെള്ളത്തില്‍പോലും ബുഷിനേയും റിപ്പബ്ലിക്കന്‍സിനേയും...വെള്ളത്തില്‍പോലും ബുഷിനേയും റിപ്പബ്ലിക്കന്‍സിനേയും പരിതസ്ഥിതിയുടെ കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ല! ദുഷ്ടത്തരം മാത്രേ അവര്‍ കാണിക്കൂ...

ഏറ്റവും കൂടുതല്‍ ഓസോണ്‍ ഹോള്‍ ഉള്ളത് അമേരിക്കേടെ മുകളിലും ന്യൂസിലാന്റിന്റെ മുകളിലും ആണെന്ന് ഞാന്‍ എപ്പോഴൊക്ക്യാ ആയി വായിച്ചിരിക്കുന്നു. എന്നിട്ട് അമേരിക്ക എപ്പോഴും മൂന്നാം രാഷ്ട്രങ്ങളോട് പൊല്ല്യൂഷന്‍ കുറക്കാന്‍ പറയും...ആണവായുധം മറ്റുള്ളവരോട് കുറക്കാന്‍ പറയുന്നതുപോലെ...
എന്ത് രസം അത് കേള്‍ക്കാന്‍! നമ്മുടെയൊക്കെ പൊല്ല്യൂഷന്‍ നിവൃത്തികേടിന്റേതാണ്, അമേരിക്കയുടേത് അഹങ്കാരത്തിന്റേയും!Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36989706.post-69073640170180298282007-06-04T03:23:00.000+05:302007-06-04T03:23:00.000+05:30This comment has been removed by the author.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-36989706.post-55396201598254983432007-06-04T03:20:00.000+05:302007-06-04T03:20:00.000+05:30തമ്പിയളിയന്‍ തമാശയ്ക്ക് സര്കാസ്റ്റിയ്ക്കായി പറഞ്ഞ...തമ്പിയളിയന്‍ തമാശയ്ക്ക് സര്കാസ്റ്റിയ്ക്കായി പറഞ്ഞതാണോന്നൊരു സംശയം..:)?കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-36989706.post-18501481943941973182007-06-02T16:21:00.000+05:302007-06-02T16:21:00.000+05:30ഇത് പ്രധാനമായും ശാസ്ത്രം, പരിസ്ഥിതി ഇവയൊക്കെ കൈകാര...ഇത് പ്രധാനമായും ശാസ്ത്രം, പരിസ്ഥിതി ഇവയൊക്കെ കൈകാര്യം ചെയ്യുന്ന ബ്ലോഗല്ലേ തമ്പിയളിയാ?

ബുഷിന്റെ അഫ്ഗാന് ആക്രമണവും തീവ്രവാദവിരുദ്ധമെന്ന് അദ്ദേഹം പറയുന്ന പ്രവര്‍ത്തനങ്ങളും ആഗോളതാപനത്തില്‍ അദ്ദേഹത്തിന്റെ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങളും തമ്മില്‍ എന്തിന് ബന്ധിപ്പിക്കുന്നു?

അദ്ദേഹം ഇനി അമേരിക്കയെയും ലോകത്തെ തന്നെയും ഭീകരന്മാരില് നിന്നും സംരക്ഷിച്ച് നിര്‍ത്തുന്നുവെങ്കില്‍ തന്നെ അത് പരിസ്ഥിതിക്ക് വിഘാതമായ കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന്റെ ഭരണകൂറ്റത്തിന് ഒരു രീതിയിലും ലൈസന്‍സ് നല്കുന്നില്ലല്ലോ.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-36989706.post-69398147623845243692007-06-02T13:30:00.000+05:302007-06-02T13:30:00.000+05:30സമയം കിട്ടുമ്പോള്‍ വായിക്കുന്ന ഒരു ബ്ലോഗാണ് കുറിഞ്...സമയം കിട്ടുമ്പോള്‍ വായിക്കുന്ന ഒരു ബ്ലോഗാണ് കുറിഞ്ഞി!

പക്ഷെ ജോസഫ് സാര്‍;
താങ്കള്‍ ക്ലൈംബിങ് അപ് ഓണ്‍ ദ ഹെഡ് ആന്റ് കുത്തിങ് നൌ:)

ഞാന്‍ ബുഷിന്റെ ഒരാരാധകന് തന്നെ!1 കോടി പ്രാവശ്യം!!
ഇസ്രായേലുകാരനെപ്പോലെ അമേരിക്കക്കാരന് എല്ലാ വീടിന്റെം പിറകില്‍ ബങ്കര്‍ പണീയാന് ഉള്ള സ്ധിതി വരുത്താതെ ബുഷ് അഫ്ഗാനിസ്താനില്‍ പോയി ബങ്കര്‍ ബസ്റ്റര്‍ ഇട്ടുകൊടുത്തു. അമേരിക്കയുടെ ധിക്കാരം എന്നു പറയുമായിരിക്കും. അന്നുമിന്നു വേദം ഉപദേശിച്ച താങ്കളുടെ ഇന്ത്യാ മഹാരാജ്യത്ത് സാധാരണക്കാരന് യാത്ര ചെയ്ത മുംബൈ ട്രെയിനുകളില്‍ ബോബു പൊട്ടിയപ്പോള്‍, ഇനി എന്താ മാഷേ KSRTC യോ? സമാധാനത്തിന്റെ ബുദ്തവിഹാരങ്ങള് അഫ്ഗാനിസ്താനില്‍ തകര്‍ത്തെറിയുന്നത് കണ്ടിട്ടും എഴുതാതിരുന്ന താങ്കളുടെ പത്രങ്ങള്‍ ഞങ്ങടെ ബുദ്തിയെ നിന്ദിക്കാന്‍ എന്താണെഴുതാന്‍ പോകുന്നതും എന്നെനിക്കറിയാം!

അത് ചെയ്യരുത് പ്ലീസ്. കാരണം, ഈ ഒരു തെറ്റ് മറന്ന് ഞാന്‍ ഇനിയും വരും , കുറിഞ്ഞി വായിക്കാന്‍!!oru bloggerhttps://www.blogger.com/profile/08467253683586950520noreply@blogger.comtag:blogger.com,1999:blog-36989706.post-1652694002846911182007-06-02T02:00:00.000+05:302007-06-02T02:00:00.000+05:30“ലിറ്റില്‍ മാസ്റ്റര്‍”, “ഏജന്റ് ഓറഞ്ച്”.. സാം നന്ന...“ലിറ്റില്‍ മാസ്റ്റര്‍”, “ഏജന്റ് ഓറഞ്ച്”.. സാം നന്നാവില്ല മാഷെ.. വിട്ടേയ്ക്കാം

“താളം പിടിച്ചും രമിച്ചും മദിച്ചും
മേളക്കൊഴുപ്പിലഹങ്കരിച്ചും
രോമങ്ങളില്‍ നിന്ന് അസുരരെ സൃഷ്ടിച്ചും
മാറിടം കീറി പറിച്ചെടുത്തും
പെറ്റമ്മമുന്നിലായ് പുത്രരെ കൊന്നും
പെറ്റവയറിന്റെ നോവ് ഭുജിച്ചും
ബന്ധങ്ങള്‍ സ്വന്തങ്ങള്‍ അന്ത:രംഗങ്ങളില്‍
ബന്ധന സ്പന്ദന മൂര്ച്ചയുണര്ത്തി
ഒന്നായ് പിറന്നൊരു മര്‍ത്യര്‍ തന് നെഞ്ചില്‍
എന്തിനു നിങ്ങളാ തേര് തെളിച്ചൂ”
സമര്‍പ്പണം ബുഷിന്Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-36989706.post-16206968378208418492007-06-01T22:23:00.000+05:302007-06-01T22:23:00.000+05:30നന്ദി മാഷെ..വിവരങ്ങള്‍ക്ക് നന്ദി...നന്ദി മാഷെ..വിവരങ്ങള്‍ക്ക് നന്ദി...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-36989706.post-85060963440644224352007-06-01T22:07:00.000+05:302007-06-01T22:07:00.000+05:30ആഗോളതാപനം ചെറുക്കാനുള്ള പദ്ധതി അമേരിക്കന്‍ പ്രസിഡന...ആഗോളതാപനം ചെറുക്കാനുള്ള പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് മുന്നോട്ടുവെച്ചിരിക്കുന്നു. ഇക്കാലമത്രയും ഇത്തരം ശ്രമങ്ങളോട് ധിക്കാരപരമായ നിലപാട് പുലര്‍ത്തിയിരുന്ന ബുഷിനിപ്പോള് എന്തുകൊണ്ട് മനംമാറ്റമുണ്ടായി. അത് മനംമാറ്റമല്ലെന്നും ആഗോളതാപനം ചെറുക്കാനുള്ള യു.എന്‍.ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും പരിസ്ഥിതി വിദഗ്ധര്‍ പറയുന്നു. 'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ അതെപ്പറ്റി.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com