tag:blogger.com,1999:blog-36989706.post183372382708602340..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ചികിത്സാവിപ്ലവത്തിന് 'ഗുഹാമനുഷ്യന്'Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger11125tag:blogger.com,1999:blog-36989706.post-33808404805972165052007-06-18T19:37:00.000+05:302007-06-18T19:37:00.000+05:30പ്രിയ ജാ,താങ്കളുടെ മഹത്തായ ഈ പ്രവര്‍ത്തിക്ക് ബൂലൊ...പ്രിയ ജാ,
താങ്കളുടെ മഹത്തായ ഈ പ്രവര്‍ത്തിക്ക് ബൂലൊകമലയാളി എന്ന അഭിമാന ബോധത്തോടെ നന്ദി പറയുന്നു.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-36989706.post-42862555891594222152007-06-18T15:39:00.000+05:302007-06-18T15:39:00.000+05:30wowww!!!! ഇതു തകര്‍ക്കുന്നുണ്ട് മാഷേ....ഇത്രയും ad...wowww!!!! ഇതു തകര്‍ക്കുന്നുണ്ട് മാഷേ....ഇത്രയും advanced ആയ current ആയ ശാസ്ത്രവിഷയങ്ങളെ ഇത്രയും ലളിതമായ ഭാഷയില്‍ ലോകമെങ്ങുമുള്ള മലയാളികള്ക്കെത്തിക്കുമ്പോള് നിങ്ങള്‍ എഴുതിച്ചേര്‍ക്കുന്നത് ബ്ലോഗ് ബൂലോക ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്. നന്ദി. അഭിനന്ദനങ്ങള്‍.

ഓഫ്. ഞാന്‍ ഓഫ് ലൈന്‍ ഉപയോഗത്തിനായി താങ്കളുടെ കുറെപോസ്റ്റുകള്‍ pdf ആയി കോപ്പി ചെയ്തു വയ്ക്കുന്നു. പ്രയോജനപ്പെടുമെന്ന് ഉറപ്പുണ്ട്.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-36989706.post-3881156434747559832007-06-18T03:15:00.000+05:302007-06-18T03:15:00.000+05:30ഇത്ര ബൃഹത്തായ ലേഖനങ്ങളും മലയാളം ബ്ലോഗുഗളില്‍ പ്രത്...ഇത്ര ബൃഹത്തായ ലേഖനങ്ങളും മലയാളം ബ്ലോഗുഗളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ എന്ന് കാണുമ്പോള്‍ സന്തോഷം. ആര്. പി. ലാലാജിയുടെ ഫാന്റസികളെക്കാളും ബയോ ഇന്‍ഫോര്‍മാറ്റിക്സിന്റെ റിയാലിറ്റി മനസ്സിലാക്കാന്‍ എന്നെ സഹായിച്ച ലേഖനം. ശാസ്ത്ര ലേഖനങ്ങള്‍ എങ്ങനെ എഴുതണം എന്നതിന് ഒരു പാഠശാലകൂടിയാണ് കുറിഞ്ഞി ഓണ്‍ലൈന്‍ എന്ന് പറയേണ്ടി വരുന്നു. നന്ദി.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-36989706.post-50966222995122302972007-06-17T14:24:00.000+05:302007-06-17T14:24:00.000+05:30കൃഷ്,തെറ്റിയിട്ടില്ല. ആരോഗ്യമാസിക ജൂലായ് 2007 ലക്ക...കൃഷ്,
തെറ്റിയിട്ടില്ല. ആരോഗ്യമാസിക ജൂലായ് 2007 ലക്കം ഇപ്പോള്‍ വിപണിയിലുണ്ട്.രണ്ടാഴ്ച മുന്പിറങ്ങും
-ജോസഫ്Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-73704507689404781152007-06-16T23:33:00.000+05:302007-06-16T23:33:00.000+05:30ആധുനിക ശരീരശാസ്ത്രത്തെ കുറിച്ച് പുതിയ അറിവു പകര്‍ന...ആധുനിക ശരീരശാസ്ത്രത്തെ കുറിച്ച് പുതിയ അറിവു പകര്‍ന്ന ഒരു നല്ല ലേഖനം. അഭിനന്ദനങ്ങള്‍.
(ആരോഗ്യമാസിക ജൂലായ് 2007 ഓ..അതോ 2006 ലക്കമോ..)

qw_er_tykrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-36989706.post-10634792430932971682007-06-16T22:49:00.000+05:302007-06-16T22:49:00.000+05:30നല്ല ലേഖനം.വെര്‍ച്വല്‍ അല്ലാത്ത റിയല്‍ റിയാലിറ്റി ...നല്ല ലേഖനം.

വെര്‍ച്വല്‍ അല്ലാത്ത റിയല്‍ റിയാലിറ്റി നടക്കുമോ? അതായത് ഹൃദയം ഇടിക്കുമ്പോള്‍ രക്തം പമ്പ് ചെയ്യുന്നതും ഹൃദയമിടിപ്പിനനുസരിച്ചുള്ള മാറ്റങ്ങള്‍ അതേ രീതിയില്‍ ഇതിലും കാണാന്‍ സാധിക്കുകയുമൊക്കെയാണെങ്കില് ഇന്നയിടത്താണ് പ്രശ്നം എന്നൊക്കെ പെട്ടെന്ന് തന്നെ കണ്ടുപിടിക്കാമല്ലോ. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത്തരം ചതുര്‍മാന ഇമേജുകളുടെ സഹായത്തോടെ അതേ രീതിയില്‍ സിമുലേറ്റ് ചെയ്യാന്‍ പറ്റിയാല്‍ സൂപ്പര്‍.

നല്ല വിവരത്തിനും വിവരണത്തിനും നന്ദി.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-36989706.post-40957589723989299522007-06-16T22:15:00.000+05:302007-06-16T22:15:00.000+05:30വിജ്ഞാനപ്രദമായ, അതും വളരെ ഡീറ്റേയില്‍ഡ് ആയ താങ്കളു...വിജ്ഞാനപ്രദമായ, അതും വളരെ ഡീറ്റേയില്‍ഡ് ആയ താങ്കളുടെ ഈ ലേഖനത്തിനു നന്ദി മാഷെ. ശാസ്ത്രം അതിവേഗത്തില്‍ പുരോഗമിക്കുന്നു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-36989706.post-13474203527658713262007-06-16T22:09:00.000+05:302007-06-16T22:09:00.000+05:30Dear JA ....ഇവിടെ വരാന്‍ വൈകി .... ഏതായാലും ഇനി ത...Dear JA ....
ഇവിടെ വരാന്‍ വൈകി .... ഏതായാലും ഇനി തുടര്‍ന്ന് വന്നു നോക്കും... ഇങ്ങിനെ വിജ്ഞാനപ്രദങ്ങളായ ബ്ലോഗുകളും മലയാളത്തില്‍ ഉണ്ടല്ലോ ... ആശ്വാസംതന്നെ ....Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-36989706.post-830361220078386992007-06-16T22:00:00.000+05:302007-06-16T22:00:00.000+05:30വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. നന്നായിരിക്കുന്നു.ഇത...വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. നന്നായിരിക്കുന്നു.

ഇത് വിപ്ലവകരമായ സാങ്കേതികവിദ്യ തന്നെ.

qw_er_tyAnonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-36989706.post-46276997414236508552007-06-16T21:59:00.000+05:302007-06-16T21:59:00.000+05:30നന്ദി മാഷേ...ചികിത്സാരീതികള്‍ പുരോഗമിക്കട്ടെ..എല്ല...നന്ദി മാഷേ...
ചികിത്സാരീതികള്‍ പുരോഗമിക്കട്ടെ..എല്ലാവര്ക്കും ഇതൊക്കെ ലഭ്യമാകട്ടെ...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-36989706.post-2573553214089066102007-06-16T21:53:00.000+05:302007-06-16T21:53:00.000+05:30ഓരോ ശരീരഭാഗവും യഥാര്‍ത്ഥ പൊക്കത്തിലും നീളത്തിലും വ...ഓരോ ശരീരഭാഗവും യഥാര്‍ത്ഥ പൊക്കത്തിലും നീളത്തിലും വീതിയിലും മുന്നില്‍ തെളിഞ്ഞു കാണാവുന്ന തരത്തിലുള്ള ചതുര്‍മാനചിത്രം രൂപപ്പെടുത്തിയിരിക്കുകയാണ് ഒരുസംഘം ഗവേഷകര്‍. വിവരസാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ചികിത്സയെ ഏതറ്റം വരെ കൊണ്ടുപോകും എന്നതിന് ഉദാഹരണമാണ് 'ഗുഹാമനുഷ്യന്' എന്നു പേരിട്ടിട്ടുള്ള ഈ ചതുര്‍മാനചിത്രം. രോഗിക്ക് സ്വന്തം ശരീരത്തിനുള്ളിലെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാനും ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകളുടെ ട്രയല്‍ തന്നെ നടത്തി നോക്കാനും ഈ പുതിയ സംവിധാനം അവസരമൊരുക്കുന്നു.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com