tag:blogger.com,1999:blog-36989706.post1635346113516235182..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ആര്‍ച്ച് ബിഷപ്പിന്റെ ജിനോംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger4125tag:blogger.com,1999:blog-36989706.post-42175353183064113082010-02-18T18:26:03.297+05:302010-02-18T18:26:03.297+05:30നന്ദന,
സക്രിയന്‍,
ഇവിടെ കണ്ടതില്‍ സന്തോഷം.
സക്രിയന...നന്ദന,
സക്രിയന്‍,
ഇവിടെ കണ്ടതില്‍ സന്തോഷം.
സക്രിയന്‍, ജനിതകമാപ്പിങ് ചോര നല്‍കാനുള്ള ആഗ്രഹം കൊള്ളാം. അത് തമാശയായാണോ ചോദിച്ചതെന്ന് മനസിലായില്ല. ഏതായാലും, പൂര്‍വികനെ അറിയാന്‍ ഒരു മാര്‍ഗം ജിനോഗ്രാഫിക് പ്രോജക്ടിലുണ്ട്. ലോകത്താര്‍ക്ക് വേണമെങ്കിലും അതുമായി സഹകരിക്കാം. അതിന് ചോര വേണ്ട, വേണ്ടതെന്താണെന്ന്
https://genographic.nationalgeographic.com/
ഈ ലിങ്കില്‍ പോയാല്‍ കൃത്യമായ വിവരം കിട്ടും. അയ്യായിരം രൂപടയോളം ചെലവ് വരുമെങ്കിലും പൂര്‍വികരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാം.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-86944301804446959652010-02-18T15:53:32.479+05:302010-02-18T15:53:32.479+05:30ജോസെഫേട്ട ജനിതക മാപ്പിങ്ങിനു രക്തം നല്കാന് എന്താ...ജോസെഫേട്ട ജനിതക മാപ്പിങ്ങിനു രക്തം നല്കാന് എന്താ വഴി . പൂര്‍വികനെ അറിയാണനെ.sakriyanhttps://www.blogger.com/profile/02830860661845833919noreply@blogger.comtag:blogger.com,1999:blog-36989706.post-24319491168562472682010-02-18T13:45:03.493+05:302010-02-18T13:45:03.493+05:30ആഫ്രിക്കൻ പൂർവികരേകുറിച്ചുള്ള അറിവുകൽ ആദിപിതാവിലേക...ആഫ്രിക്കൻ പൂർവികരേകുറിച്ചുള്ള അറിവുകൽ ആദിപിതാവിലേക്ക് വിരൽ ചൂണ്ടുമോ?? ജെ എനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-36989706.post-59647846805561211482010-02-18T12:09:05.121+05:302010-02-18T12:09:05.121+05:30320 കോടിയോളം രാസബന്ധങ്ങള്‍, കാല്‍ലക്ഷത്തോളം ജീനുകള...320 കോടിയോളം രാസബന്ധങ്ങള്‍, കാല്‍ലക്ഷത്തോളം ജീനുകള്‍, പൂര്‍വകാലത്തേക്കു നീളുന്ന ജനിതകവഴികള്‍, മനുഷ്യരാശിയുമായുള്ള വിശാലസാഹോദര്യം തെളിയിക്കുന്ന ജനിതകബന്ധങ്ങള്‍...മറ്റേത് മനുഷ്യന്റേതും പോലെ, ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ ജിനോമും വിശാലമായ ഒരു ലോകമാണ്, പര്യവേക്ഷണം ആവശ്യപ്പെടുന്ന ലോകം.
ദക്ഷിണാഫ്രിക്കക്കാരനായ ആര്‍ച്ച് ബിഷപ്പിന്റെ ജനിതകവഴികള്‍ നീളുന്നത്, 'ബുഷ്മാന്‍' എന്നറിയപ്പെടുന്ന പ്രാചീന 'സാന്‍ ഗോത്ര'ക്കാരിലേക്കാണെന്ന് ജിനോം (genome) വിശകലനം തെളിയിച്ചു.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com