tag:blogger.com,1999:blog-36989706.post116895461568667680..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ഭാരതീയശാസ്ത്രജ്ഞര്‍-3: ചരകന്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger4125tag:blogger.com,1999:blog-36989706.post-1170452068810028652007-02-03T03:04:00.000+05:302007-02-03T03:04:00.000+05:30is there any charaka samhita malayalam version ava...is there any charaka samhita malayalam version available? if so where can I buy one?

thanksമുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-36989706.post-1169012686607103582007-01-17T11:14:00.000+05:302007-01-17T11:14:00.000+05:30ആയുര്‍വേദത്തിലെ ത്രിദോഷ സിദ്ധാന്തം ചരകന്റെ സംഭാവനയ...ആയുര്‍വേദത്തിലെ ത്രിദോഷ സിദ്ധാന്തം ചരകന്റെ സംഭാവനയാണ് എന്നത് ഒരല്പം കടന്നുപോയില്ലേ?

" ബ്രഹ്മാ സ്മൃത്വായുഷോ വേദം പ്രജാപതിമജിഗ്രഹത്
സോശ്വിനൗ തൗ സഹസ്രാക്ഷം സോത്രിപുത്രാദികാന്‍ മുനീന്"

ബ്രഹ്മാവ് ആയുര്‍വേദത്തെ സ്മരിച്ചിട്ട് ( എന്നു പറഞ്ഞാല്‍ അതിനും മുമ്പു തന്നെ അതുണ്ടായിരുന്നു എന്ന്) ദക്ഷപ്രജാപതിയെ പഠിപ്പിച്ചു.

അദ്ദേഹത്തില്‍ നിന്നും അശ്വിനീ ദേവന്മാര് പഠിച്ചു, അവരില്‍ നിന്നു ഇന്ദ്രന് പഠിച്ചു അവനില്‍ നിന്നും ആത്രേയാദിമുനികള് പഠിച്ചു.

അവരില്‍ അഗ്നിവേശന്‍ എന്ന മുനി എഴുതിയ ഗ്രന്ഥം പ്രതിസംസ്കരിച്ചയാളാണ് ചരകന്‍ അതിലെ ചില ഭാഗങ്ങള്‍ പിന്നീടു നഷ്ടപ്പെട്ടു പോയത് ദൃഢബലന് എന്ന ആചാര്യന് കൂട്ടിച്ചേര്‍ത്തതാണ് ഇന്നു ലഭിക്കുന്ന ചരകസംഹിത എന്ന ഗ്രന്ഥം- ഇത്

"ഇത്യഗ്നിവേശസ്കൃതേ തന്ത്രേ ചരകപ്രതിസംകൃതേ ദൃഢബലപൂരിതേ--"

എന്ന ചരകത്തിലെ അധ്യായാവസാനത്തിലുള്ള വരികള്‍ കൊണ്ട് വ്യക്തമായി പറഞ്ഞിട്ടുണ്ട്.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-36989706.post-1168966308502264292007-01-16T22:21:00.000+05:302007-01-16T22:21:00.000+05:30"ഭാരതീയശാസ്ത്രജ്ഞന്മാരെപ്പറ്റിയുള്ള ലേഖനങള്‍ വായിക..."ഭാരതീയശാസ്ത്രജ്ഞന്മാരെപ്പറ്റിയുള്ള ലേഖനങള്‍ വായിക്കാനും മനസ്സിലാക്കാനും പറ്റിയ ഒരു ബ്ലോഗ്. ചരകനെക്കുറിച്ച്ചുള്ളാ വിവരണം വായിച്ചു.നന്ദി.Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.comtag:blogger.com,1999:blog-36989706.post-1168954759120810312007-01-16T19:09:00.000+05:302007-01-16T19:09:00.000+05:30ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍ പ്രധാനിയായ ചരക...ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍ പ്രധാനിയായ ചരകനെക്കുറിച്ചാണ് ഇത്തവണ. 'ഭാരതീയശാസ്ത്രജ്ഞര്‍' എന്ന പരമ്പരയിലെ മൂന്നാംലക്കം.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com