tag:blogger.com,1999:blog-36989706.post116819622133104342..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ക്ലോണ്‍മാംസം തീന്മേശയിലേയ്ക്ക്Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger3125tag:blogger.com,1999:blog-36989706.post-1168257326505181482007-01-08T17:25:00.000+05:302007-01-08T17:25:00.000+05:30http://www.gopetition.com/petitions/no-to-indias-c...http://www.gopetition.com/petitions/no-to-indias-crops-being-genetically-engineered.html<BR/>ഈ ലിങ്കില്‍ ഒപ്പിടുകkeralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-36989706.post-1168224781028016622007-01-08T08:23:00.000+05:302007-01-08T08:23:00.000+05:30ഞാന്‍ ഇന്ന് ദി ഐലണ്ട് എന്ന പടം കണ്ടു കഴിഞ്ഞതേ ഉണ്...ഞാന്‍ ഇന്ന് ദി ഐലണ്ട് എന്ന പടം കണ്ടു കഴിഞ്ഞതേ ഉണ്ടയിരുന്നുള്ളു ഈ പോസ്റ്റ് വായിച്ചപ്പോള്‍. അതും ഇതും തമ്മില്‍ എന്തു സാമ്യം. പടത്തില്‍ റിച്ച് ആളുകള്‍ ഇന്‍ഷുറന്‍സ് പോളിസി പോലെ തങ്ങളുടെ ക്ലോണുകളെ സ്രിഷ്ടിക്കുന്നു. ഭാവിയില്‍ തങ്ങളുടെ എന്തെങ്കിലും അവയവത്തിനു കേടുപാടുകള്‍ പറ്റിയാല്‍ ഈ ക്ലോണിനെ കൊന്നിട്ടു തനിക്കു വേണ്ട അവയവങ്ങള്‍ എടുത്ത് ഫിറ്റ് ചെയ്യുന്നു. ഇതാണു ഈ പടത്തിന്റെ ഒരു തീം. ഒരു തരത്തില്‍ ഒരു പത്തു ഇരുപത് കൊല്ലത്തില്‍ വരാന്‍ പോവുന്ന ഒരു വന്‍ മാറ്റം ആയിരിക്കാം ആ പടത്തില്‍ കണ്ടത്. ഈ പോസ്റ്റില്‍ കാണുന്ന കാര്യങ്ങല്‍ ചിലപ്പോള്‍ അതിന്റെ ഒക്കെ ഒരു തുടക്കം ആവാം.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-36989706.post-1168196356496905622007-01-08T00:29:00.000+05:302007-01-08T00:29:00.000+05:30തീന്മേശയിലെത്തുന്ന മാംസവും പാലും ക്ലോണുകളുടെ ഉത്പ...തീന്മേശയിലെത്തുന്ന മാംസവും പാലും ക്ലോണുകളുടെ ഉത്പന്നമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത കാലമാണ് വരാന്‍ പോകുന്നത്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com