tag:blogger.com,1999:blog-36989706.post116482885461588776..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: വയറില്ലാതെ വൈദ്യുതിJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger5125tag:blogger.com,1999:blog-36989706.post-29133499437629536312009-07-30T07:07:06.476+05:302009-07-30T07:07:06.476+05:30(അനവസരത്തിലുള്ള ഒരു ദേശീയബോധം-എന്തുകൊണ്ട് നമ്മുടെ ...(അനവസരത്തിലുള്ള ഒരു ദേശീയബോധം-എന്തുകൊണ്ട് നമ്മുടെ നാട്ടിലെ ശാസ്ത്രജ്ഞരാരും ഈ രീതിയിലൊന്നും ചിന്തിക്കുന്നില്ല. ഒരു ചതുരച്ചക്രത്തെപ്പറ്റി ചിന്തിച്ചാല്‍ ചിലപ്പോള്‍ അതില്‍നിന്നും അതിനൂതനമായ വല്ലതുമൊക്കെ കിട്ടിയേക്കും) :)
വക്കാരിമഷ്ടാ,
നമ്മുടെ നാട്ടുകാര്‍ ഗവേഷിക്കാത്തതിന്റെ കാരണം ചിന്തിക്കാത്തതല്ല, അവരെ പ്രചോദിപ്പിക്കാത്തതാണ്. ഈ പോസ്റ്റില്‍ അവതരിപ്പിച്ച സങ്കേതത്തെ പറ്റിയുള്ള പ്രബന്ധം നാട്ടുകാരനെഴുതി, നാട്ടില്‍ നിന്നും ഒരു ജേറ്ണലിലേക്ക് അയച്ചു കൊടുത്താല്‍ അത് തള്ളി ക്കളഞ്ഞേനെ!ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-36989706.post-1165179832139813992006-12-04T02:33:00.000+05:302006-12-04T02:33:00.000+05:30സ്പാറി!!!സ്പാറി!!!Tedy Kanjirathinkalhttps://www.blogger.com/profile/17665456190372538862noreply@blogger.comtag:blogger.com,1999:blog-36989706.post-1164853334416891162006-11-30T07:52:00.000+05:302006-11-30T07:52:00.000+05:30നല്ല ലേഖനം. പഴയ കൃതികളും വായിക്കാന്‍ തുടങ്ങുന്നു.നല്ല ലേഖനം. പഴയ കൃതികളും വായിക്കാന്‍ തുടങ്ങുന്നു.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-36989706.post-1164850878204788152006-11-30T07:11:00.000+05:302006-11-30T07:11:00.000+05:30വളരെ നല്ല ലേഖനം. ഇനിയും ഇത്തരത്തിലുള്ളവ പ്രതീക്ഷിക...വളരെ നല്ല ലേഖനം. ഇനിയും ഇത്തരത്തിലുള്ളവ പ്രതീക്ഷിക്കുന്നു..!evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-36989706.post-1164839904844938702006-11-30T04:08:00.000+05:302006-11-30T04:08:00.000+05:30വളരെ വിജ്ഞാനപ്രദം. താങ്കളുടെ ബ്ലോഗ് ഇന്നാണ് കണ്ടത്...വളരെ വിജ്ഞാനപ്രദം. താങ്കളുടെ ബ്ലോഗ് ഇന്നാണ് കണ്ടത്. താങ്കള്‍ പിന്മൊഴി ഗ്രൂപ്പില്‍ അംഗമല്ലേ.

പഴയവയും വായിക്കട്ടെ. തുടര്‍ന്നും എഴുതുമല്ലോ.

(അനവസരത്തിലുള്ള ഒരു ദേശീയബോധം-എന്തുകൊണ്ട് നമ്മുടെ നാട്ടിലെ ശാസ്ത്രജ്ഞരാരും ഈ രീതിയിലൊന്നും ചിന്തിക്കുന്നില്ല. ഒരു ചതുരച്ചക്രത്തെപ്പറ്റി ചിന്തിച്ചാല്‍ ചിലപ്പോള്‍ അതില്‍നിന്നും അതിനൂതനമായ വല്ലതുമൊക്കെ കിട്ടിയേക്കും) :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com